lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu parimal shais – venjarippu

Loading...

[chorus]
മരിപ്പിൻ ഗന്ധമുയർന്നാൽ അത് കഴുകന്മാർ കൊത്തി കീറാൻ പാറും
വേനലുരുക്കിയ മണലിൻ മാറിൽ ഇനി ഒരു തീമഴ ചാറും
അപ്പൊ പത്തി വിടർത്തിയ പാമ്പിൻകൂട്ടം പൊത്തിൽ കേറാൻ പായും
എതിരെ നിന്നവർ ന്യൂനമ്മാറാടി മണ്ണിന്റടിയിൽ നിശ്ചലമാവും
അന്ധ കാര വീഥികളിൽ സഞ്ചരിച്ച്, ഭൂതകാലം അഹം അന്തരിച്ച്
സാക്ഷി വെടിഞ്ഞത് സംസ്കരിച്ച്, ചോര ചീന്തി ഇനി വെഞ്ചരിപ്പ്

പാട് പെട്ട് ഞാൻ ഭാരമേറിയതിറക്കിവെച്ച് കര കേറി
കാര മുള്ളുപോൽ കൂത്ത വാക്കുകൾ ചേർത്ത ചാട്ടവാർ ഏന്തി
ചാരമായതും തച്ചുടച്ചതും ആയി ഒന്ന് പലതോക്കാൻ
കാലമെന്നെ ഒരു പാട് മാറ്റി ഒരു പാത്രമാക്കി പക പോക്കാൻ
നാല് പാടും ഇനി ഏറ്റു പാടും മാറ്റമൊക്കെ ഇനി വേഗമാകും
ആജ്ഞയൊക്കെ ഇനി തേങ്ങലാവും
പിന്നിൽ നിന്നവർ കാലു വാങ്ങും
ഞാൻ രണ്ടു വാങ്ങിയാൽ നാല് താങ്ങും
കാശിനൊത്തവർ കാലു മാറും
ഇനി ഒറ്റു കാത്തു ഞാൻ കാലനാകും
അതിജീവനത്തിൽ ഒരു പാഠമാകും
ഞാൻ അടക്കി വാഴുമിനി
ഇനി എന്റെ കാലമിയുരുണ്ട രാവിലിനി
മിന്നലാകും നീ ഭിന്നമാകും
ഇനിയുള്ളതുള്ള പടി ഉള്ളിലുള്ള പടി എണ്ണിയെണ്ണി പുറമെയ്യെറിഞ്ഞു
ഞാൻ വിത്ത് പാകി പിന്നെ പെയ്തിറങ്ങി
കര മേരുറങ്ങി വളമായിമാറി വേരായിറങ്ങി
പുതുകാലവരവിൻ ഒരു പാതയാകും
മാറ്റമെന്റെയുടെയാടയാവും
ബാക്കിയൊക്കെയിനി ചാമ്പലാകും
[chorus]
മരിപ്പിൻ ഗന്ധമുയർന്നാൽ അത് കഴുകന്മാർ കൊത്തി കീറാൻ പാറും
വേനലുരുക്കിയ മണലിൻ മാറിൽ ഇനി ഒരു തീമഴ ചാറും
അപ്പൊ പത്തി വിടർത്തിയ പാമ്പിൻകൂട്ടം പൊത്തിൽ കേറാൻ പായും
എതിരെ നിന്നവർ ന്യൂനമ്മാറാടി മണ്ണിന്റടിയിൽ നിശ്ചലമാവും
അന്ധ കാര വീഥികളിൽ സഞ്ചരിച്ച്, ഭൂതകാലം അഹം അന്തരിച്ച്
സാക്ഷി വെടിഞ്ഞത് സംസ്കരിച്ച്, ചോര ചീന്തി ഇനി വെഞ്ചരിപ്പ്

കാടറിഞ്ഞീടേണേ വേട്ടക്കിറങ്ങണ
മഴമറിയണേ ആഴിയിൽ മുങ്ങണം
കായ കനക്കണ് ഭാണ്ഡം ചുമക്കണം
കാലത്തിനൊത്ത് നിൻ ബോധം വളരണെ
കോട്ടിയടച്ച വാതിൽ നീ തുറക്കണം
ഒന്നായി മാറണം
ഇന്ന് നിനക്ക് പിന്നിൽ ഞാനെന്ന ഭാവം അത് ചുട്ടു മരിക്കണം
അത് തീയിട്ടു ചുട്ടു കരിക്കണം
തീരുന്ന കൂഴേടെ കീഴിൽ നീരിൽ ചലിക്കണം
അല്ലേൽ മണ്ണിന്റെ കീഴിൽ ഒതുങ്ങണം

[chorus]
മരിപ്പിൻ ഗന്ധമുയർന്നാൽ അത് കഴുകന്മാർ കൊത്തി കീറാൻ പാറും
വേനലുരുക്കിയ മണലിൻ മാറിൽ ഇനി ഒരു തീമഴ ചാറും
അപ്പൊ പത്തി വിടർത്തിയ പാമ്പിൻകൂട്ടം പൊത്തിൽ കേറാൻ പായും
എതിരെ നിന്നവർ ന്യൂനമ്മാറാടി മണ്ണിന്റടിയിൽ നിശ്ചലമാവും
അന്ധ കാര വീഥികളിൽ സഞ്ചരിച്ച്, ഭൂതകാലം അഹം അന്തരിച്ച്
സാക്ഷി വെടിഞ്ഞത് സംസ്കരിച്ച്, ചോര ചീന്തി ഇനി വെഞ്ചരിപ്പ്

Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...