lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu vishnu vijay & anthony daasan - panjara punch

Loading...

[chorus]
പഞ്ചാരെ നീ
punch ആലെ നീ
നെഞ്ചുലച്ചെ, എന്റെ നെച്ചുലച്ചെ
അഞ്ച് രൂപ munch പോലെ
പുഞ്ചിരിച്ചെ നീയും പുഞ്ചിരിച്ചെ

[verse 1]
കണ്ണിൽ തേനീച്ച പാറുമ്പോ
പൂമ്പാറ്റ തുള്ളുമ്പോ
തല്ലിന്റെ താലപ്പൊലി
എടക്കുള്ളാകെ പൊട്ടുന്നേ
തീരാതെ കത്തുന്നേ
പൊള്ളാത്ത കമ്പിത്തിരി

[refrain]
sweety പതുക്കെ നീ
ഒരു chance അങ്ങ് എടുക്കെടി
ആ chance അങ്ങ് എടുത്താലോ
ഇനി എന്നും ചിറപ്പടി
#instrumental

[verse 2]
ഒന്നും രണ്ടും പറഞ്ഞ് ആളെ തളച്ചേ
കണ്ണിൻ കളികളും നീ നിറച്ചേ
ഉയിരപ്പാടെ അത്തമിട്ടു വട്ടമിട്ടു ചുറ്റിയിട്ട്
അടിത്തടഞ്ഞടിച്ചെടുത്തെ
[chorus]
പഞ്ചാരെ നീ
punch ആലെ നീ
നെഞ്ചുലച്ചെ, എന്റെ നെച്ചുലച്ചെ
അഞ്ച് രൂപ munch പോലെ
പുഞ്ചിരിച്ചെ നീയും പുഞ്ചിരിച്ചെ

[verse 3]
കണ്ണിൽ തേനീച്ച പാറുമ്പോ
പൂമ്പാറ്റ തുള്ളുമ്പോ
തല്ലിന്റെ താലപ്പൊലി
എടക്കുള്ളാകെ പൊട്ടുന്നേ
തീരാതെ കത്തുന്നേ
പൊള്ളാത്ത കമ്പിത്തിരി

[refrain]
sweety പതുക്കെ നീ
ഒരു chance അങ്ങ് എടുക്കെടി
ആ chance അങ്ങ് എടുത്താലോ
ഇനി എന്നും ചിറപ്പടി


Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...