lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu thirumali - kulasthree

Loading...

[verse 1]
i’m in love with a കുലസ്ത്രീ
ഞാൻ പ്രേമത്തിൻ മുനമ്പിൽ
ഇതുവരെ എഴുതാത്തൊരു കൃതി നീ
മിഴിയിണ ചിമ്മാത്തൊരു ചിരി നീ yeah!
i’m in love with a കുലസ്ത്രീ
ഞാൻ പ്രേമത്തിൻ മുനമ്പിൽ
ഇരു ചെവി അറിയാത്തൊരു കനി നീ
ഒളി തരി മങ്ങാത്തൊരു തിരി നീ yeah

[verse 2]
ഒന്നായി പോകാം, കണ്ണെത്താ ദൂരം താണ്ടാം
കാണാത്ത കാഴ്ചകൾ എല്ലാം
കൈക്കുമ്പിളിൽ വാരി നിറയ്ക്കാം
നീ ഒരു വരമോ? ഇനി വഴി അറിയാത്തൊരു അപരിചിതയോ? അതോ
കനവിൽ മിന്നൽ തീ നാളം
നിറയും എന്നിൽ നിൻ ശ്രീരാഗം
സിരയിൽ നുരയും ഈ അനുരാഗം
അതിനു വേണം ഇനി ഒരു പരിഹാരം
അതു നീ മാത്രം, നീ മാത്രം

[refrain]
i’m in love
i’m in love
i’m in love
i’m in love
i’m in love
i’m in love
i’m in love
i’m in love
i’m in love
i’m in love
[verse 3]
i’m in love with a കുലസ്ത്രീ
ഞാൻ പ്രേമത്തിൻ മുനമ്പിൽ
ഇതുവരെ എഴുതാത്തൊരു കൃതി നീ
മിഴിയിണ ചിമ്മാത്തൊരു ചിരി നീ yeah
i’m in love with a കുലസ്ത്രീ
ഞാൻ പ്രേമത്തിൻ മുനമ്പിൽ
ഇരു ചെവി അറിയാത്തൊരു കനി നീ
ഒളി തരി മങ്ങാത്തൊരു തിരി നീ yeah

[verse 4]
ഇതൊരു ഗാനമല്ല, ഇതെന്റെ പ്രേമലേഖനം
കുറിച്ചു വെച്ചു ഞാൻ നിനക്ക് വേണ്ടി
നീ എൻ പ്രേമഭോജനം
തുറിച്ചു നോക്കി നിന്റെ കണ്ണുകളിൽ കണ്ടു
ഞാൻ ആ ദീനരോധനം
തുടച്ചു നീക്കാൻ വന്നതാണ് ഞാൻ
കണ്ട നാൾ മുതൽക്കേ എന്റെ ഉള്ളിൽ വിങ്ങലായി പടർന്നു പന്തലിച്ചു നീ
സന്ധ്യ നേരമായി വിതുമ്പി നിൽക്കും നിന്റെ ചുണ്ടുകളാൽ ഇന്ദ്രജാലം തീർത്തു
വിറങ്ങലിച്ച കൈകൾ എന്റെ നെഞ്ചോട് ചേർത്തു, ഓമനിച്ചു
നടന്നു നീങ്ങവേ നിൻ പാദസ്വര നാദം എന്റെ കാതിൽ ഈണമായി, കാതിലോല പോൽ പതിച്ചു
ഞാനോ രാഗലോലമായി നിന്റെ വീണയിൽ പിറന്നു ah!
ശ്രുതി മീട്ടി നിന്റെ വീണ തന്ത്രികൾ
ജീവനാളം ഏകി എന്നിൽ ഏകി ഊർജ്ജ രശ്മികൾ
തമസ്സേതും എന്നിൽ ഏൽക്കാതെ, ജ്വലിച്ചു നിന്നു നീ
അടർന്നു പോകാതെ നിന്നിലായി അലിഞ്ഞു ഞാൻ
[verse 5]
ഇളം കാറ്റു പോൽ തലോടി പൂർണ്ണചന്ദ്രബിംബം എന്ന പോൽ നിലാവിൽ നീ ഉദിച്ചു നിന്ന കാഴ്ച കണ്ടു
അഴിഞ്ഞ കാർകൂന്തൽ അന്തരീക്ഷമാകെ പാറി നിന്നു
അപ്രതീക്ഷിതമായി എന്റെ മുൻപിൽ നീ അണഞ്ഞു വന്നു നിന്നു എന്നും എന്റെ കൂടെ വേണം
നിന്റെ പ്രാർത്ഥന
ആയിരിക്കാം അത് എൻ്റെ സ്വാർത്ഥത
നഗ്ന സത്യം എന്നും ശത്രു അത്ര മാത്രമാണ് ഈ ലോകം എന്നതിൻ അടിത്തറ, നമ്മിലുണ്ട് പക്വത
അർത്ഥം തേടിയുള്ള യാത്രയാണ് ജീവിതം അതിന്നു വേണം എന്റെ കൂടെ നീ എന്ന പുസ്തകം
നീ തന്നെ അർത്ഥവും, നീ തന്നെ സർവ്വതും
നീ തന്നെ ഈ മണ്ണിന് എന്നെന്നും അസ്തിത്വം


Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...