lirik lagu sushin shyam - galatta
[verse]
ഗല ഗല ഗല ഗലാട്ട
ഗലാട്ട ഗലാട്ട
ഗലാട്ട ഗലാട്ട
ഗലാട്ട ഗലാട്ട
ഗല ഗല ഗല ഗലാട്ട
ഗലാട്ട ഗലാട്ട
ഗലാട്ട ഗലാട്ട
ഗലാട്ട ഗലാട്ട
[verse]
welcome to മരണക്കിണർ
trapeze തലയും കുത്തി
ringmaster whistle അടിച്ചാൽ
പറന്ന് വരും സിങ്കങ്ങൾ
circus ആരംഭം
സകലകലാ അഭ്യാസം
സിറയിലെല്ലാം ആനന്ദം
നടക്കപ്പോരെൻ ഭൂകമ്പം
[chorus]
ഗല ഗല ഗല ഗലാട്ട
ഗലാട്ട ഗലാട്ട
ഗലാട്ട ഗലാട്ട
ഗലാട്ട ഗലാട്ട
ഗല ഗല ഗല ഗലാട്ട
ഗലാട്ട ഗലാട്ട
ഗലാട്ട ഗലാട്ട
ഗലാട്ട ഗലാട്ട
[verse]
വലം കാലു വച്ചു വാ
വിജയനഗര സാമ്രാജ്യം
kempegowda രാജാധി രാജനുക്ക് സന്നിധി
ഡക്ക ഡക്ക triple large
ഡനക്ക ഡക്ക double malt
smooth അടിക്കാൻ lehar സോഡ
dry അടിച്ചാ കൊടും വാള്
[verse]
welcome to മരണക്കിണർ
trapeze തലയും കുത്തി
ringmaster whistle അടിച്ചാൽ
പറന്ന് വരും സിങ്കങ്ങൾ
circus ആരംഭം
സകലകലാ അഭ്യാസം
സിറയിലെല്ലാം ആനന്ദം
നടക്കപ്പോരെൻ ഭൂകമ്പം
[verse]
carnival mega show
തീ തുപ്പും fire show
ഇടി വെടി പുക road show
houseful night show
juggle juggle juggling
smuggle smuggle smuggling
മൊത്ത ജനം കയ്യടിച്ചാൽ ringmaster smiling
[outro]
ഗല ഗല ഗല ഗലാട്ട
ഗലാട്ട ഗലാട്ട
ഗലാട്ട ഗലാട്ട
ഗലാട്ട ഗലാട്ട
ഗല ഗല ഗല ഗലാട്ട
ഗലാട്ട ഗലാട്ട
ഗലാട്ട ഗലാട്ട
ഗലാട്ട ഗലാട്ട
Lirik lagu lainnya:
- lirik lagu aiko (cze) - pedestal (romantic version)
- lirik lagu buffetboyjohn - fine
- lirik lagu lionheart - towers of silver
- lirik lagu ham sandwich (usa) - akudama!
- lirik lagu suzan & freek - onder de sterren
- lirik lagu heavenvoice & shynesss - huy poymi
- lirik lagu megan thee stallion - boa
- lirik lagu pudd - adiós!
- lirik lagu dikamba wa ufolo - ode ao nada (part. anacleto diaz)
- lirik lagu bluthund - soldatinnen & soldaten