lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu sulthan - hot dawgg

Loading...

endeless crimes
stainless cuff, cant teach a lession need a sentence
some police men in ma backyard searching they might need some evidence

life on fast line, നാക്കിനും ഇല്ല പോക്കിനും ഇല്ല license
കൈ തോക്കല്ല വാക്കത്തി ,ഭാഷയിൽ ഭീഷണി ,വരികളിൽ ഒത്തിരി violence

മന്തമായ് ചിന്തിക്കും ജന്തുക്കൾ
അവർ വളച്ചൊടിക്കുമെൻ വാക്കുകൾ
കൊണ്ടറിയും ഒടുക്കം മാപ്പുകൾ
മണ്ടയിൽ അപ്പോഴും പ്രാക്കുകൾ

എന്നും ഓട്ടം മുന്നേ gandhikkett
അതിൽ തളച്ചിയിട്ട കുറെ നാക്കുകൾ
തങ്ക കോട്ട കണ്ട് മോഹിച്ച പലരും
കർമം കൊണ്ടാണെലും ബന്ധുക്കൾ

back in 09 class le topper
some chicks nte view lu local
reading mein kampf feeling jocker
no നരബലി , കൂട്ടകൊല വിളി
chila കലാപങ്ങളിൽ വടം വലി
nin വിലാപങ്ങളിൽ , പല്ലിളി
i hate മിനാരങ്ങളിൽ bangoli
പകരം നിലാ രാവിലും , പാട്ടുകൾ
ini
തീ ക്കളി യെ ങ്കിൽ , fight like ali
ninakkila ഇവിടെ idam നീ എലി
മനിതൻ ആണ് ഞാൻ ചീറ്റപ്പുലി yath
പാഞ്ഞു വന്നാലും തീർക്കും kali

സപ്ത രാഗ കല യല്ലീ കളി
ശക്ത രാസ ഗണം and തീ പ്പൊരി
ആപ്ത വാക്യ മൃത സഞ്ജീവനി
ഭക്തയാകേണ്ട മഞ്ജീരണീ
.

endeless crimes
stainless cuff, cant teach a lession need a sentеnce
some police mеn in ma backyard searching they might need some evidence

life on fast line, നാക്കിനും ഇല്ല പോക്കിനും illa license
കൈ തോക്കല്ല വാക്കത്തി ,ഭാഷയിൽ ഭീഷണി ,വരികളിൽ ഒത്തിരി violence

realy biggest lahari panam
ilaathe വളന്നൊനെത്ര ലഭിച്ചാലും പിന്നെയും വേണം
athin മേലെയേറി കടൽ ക്കടക്കണം
കണ്ണിൽ കാണും എല്ലാം അടക്കണം

അതിൽ കിടക്കണം, കുറെ പറത്തണം
puka porengil churutti valikkanam
കഥ രചിക്കണം, പുനർവചിക്കണം

ഭരിച്ച ഗാനങ്ങൾ കേട്ടിട്ട് ഭജിക്ക്
labhicha ഫലങ്ങൾ ഒക്കെയും ഭോജിക്ക്
ആദ്യം നിന്റെ നില പാടിയിൽ നീ യോജിക്
ഇല്ലെങ്കിൽ poiyitt swayam nee bhogikk
.
vanolam കാര്യങ്ങൾ മോഹിക്ക്
മാനം polumilla യോഗിക്ക്
dhaanam alla vende lobikk എണ്ണാതെ
തരും കാശ് വേണേൽ ചോദിക്ക്

ardha ഭാവമല്ല മുറിവേറ്റ മുഖത്തുള്ള
കറുത്ത പാട്, ente manassinte thuruthilum
ഒച്ചപ്പാടിതില്ല , പക്ഷാ ഭേദം മൊക്കെ, കാട്ടിക്കൂട്ടിയോർക്ക് കണക്കിന് കൊടുക്കലും

മാർഗ രേഖ യല്ല ലക്ഷ്യം വ്യക്തമെങ്കിൽ
കാത്തിരുന്നു തുരുമ്പാവല്ലേ
നിന്റെ പാത യിൽ പിന്തുടരുന്നവർ
വഴിയാ ധാരം അതാ വല്ലേ

കൊല പാതക കവിതളോ ഒരുപാട്
താളത്തിൽ പ്രാസങ്ങൾ ഒപ്പിച്ചു പാട്
ഭാരിച്ച ചോദ്യങ്ങൾക്കുത്തരം തേട്
പുസ്തകം ഒത്തിരി, നോക്കി മുന്നേറ്

ചങ്കിടി പ്പിൻ മുന്നേ കേറ്
വെട്ടിച്ചു തെളപ്പിൽ നീയങ്ങ് പാറ്
ഉള്ളിലെ ഭയത്തിന് ഞെരുക്കം അപ്പാടെ മറക്ക്
ഒടുക്കം മോനെ നീ നേട്

endeless crimes
stainless cuff, cant teach a lession need a sentence
some police men in ma backyard searching they might need some evidence

life on fast line, നാക്കിനും ഇല്ല പോക്കിനും illa license
കൈ തോക്കല്ല വാക്കത്തി ,ഭാഷയിൽ ഭീഷണി ,വരികളിൽ ഒത്തിരി violence


Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...