lirik lagu shaan rahman - neelambalin
[refrain: arun alat]
നൂറായിരം മോഹങ്ങളിൻ
മിഴിചിമ്മുമാരാണവൾ?
[pre~chorus: arun alat]
കരളിലെ വരമുരളിയിലൊരു തരളിതലയരാഗം
അതിലൊരു ശ്രുതിയാകുന്നുവോ
കുളിരെഴുമൊരു മുകിലുരുകിയ ഴതൊടുമതിലോലം
മനസ്സിലെ അനുരാഗങ്ങളിൽ
[chorus: arun alat]
ആരാരോ? നീയാരോ അഴകേ?
നിന്നാകെ മിന്നും നിലവായ്
കാതോരം തേനൂറും ഈണങ്ങൾ
മീട്ടാനായ് എന്നും വരുമോ
[instrumental break]
[verse 1: arun alat]
കൂടൊന്നു കൂട്ടുന്നു ഞാൻ
മാനത്തെ തൂമിന്നലിൻ പൊൻചില്ലമേൽ
കൂട്ടിന്നു പോന്നീടുമോ
രാപ്പാടി പാട്ടൊന്നിനാൽ താരാട്ടിടാം
[pre~chorus: arun alat]
മുല്ലപ്പൂവിനല്ലിത്തുമ്പാലെ നീ
മെല്ലെ തൊട്ടോ പെണ്ണേ എന്നുള്ളിലായ്
പകരാം ഇനിയെൻ പ്രണയം മുഴുവൻ
[refrain: arun alat]
നീലാമ്പലിൻ ചേലോടെയെൻ
കനവാകുമാരാണവൾ?
[instrumental break]
[verse 2: arun alat]
കൺകോണിലാടീല്ലയോ താരങ്ങൾ
നാമാദ്യമായി കാണുന്നനാൾ
തോരാതെ പെയ്യുന്നിതാ നെഞ്ചോരം
പൂമാരിയായി നിന്നോർമകൾ
[pre~chorus: arun alat]
തുള്ളിതൂമഞ്ഞിൻ്റെ കണ്ണാടിയിൽ
തുള്ളിത്തുളുമ്പുന്നു നിൻ നാണമോ
വിരിയും (മ്)
[pre~chorus: arun alat]
കരളിലെ വരമുരളിയിലൊരു തരളിതലയരാഗം
അതിലൊരു ശ്രുതിയാകുന്നുവോ
കുളിരെഴുമൊരു മുകിലുരുകിയ മഴതൊടുമതിലോലം
മനസ്സിലെ അനുരാഗങ്ങളിൽ
[chorus: arun alat]
ആരാരോ നീയാരോ അഴകേ
നിന്നാകെ മിന്നും നിലവായ്
[refrain: arun alat]
നീലാമ്പലിൻ ചേലോടെയെൻ (mmm) കനവാകുമാരാണവൾ
നൂറായിരം മോഹങ്ങളിൻ (mmm) മിഴിചിമ്മുമാരാണവൾ
കനവാകുമാരാണവൾ
Lirik lagu lainnya:
- lirik lagu baloosh - m.i.a.
- lirik lagu rym - daba daba
- lirik lagu hayden coffman - not my problem
- lirik lagu alan (rou) - primul semn (episodul i)
- lirik lagu patolino jucelino - coño de su pepa
- lirik lagu 13rox7n blxckyxxk the v - see you later alligator
- lirik lagu paty cantú - time (versión en inglés)
- lirik lagu białas & lanek - niebieski dom
- lirik lagu desire - dangerous drug
- lirik lagu che - pissy coffee