
lirik lagu sa - മിന്നി മറഞ്ഞു (minni maranju)
[intro: sa]
ചിരിച്ച നാളുകൾ ഓരോന്നായ് കയിഞ്ഞ്, വിളിച്ച് കൂവ്ണ് താളത്തിലായിന്ന്
സന്തോഷം, നിന്ത, ഇന്നെന്തോരം ചിന്തയ, മണ്ടയിൽ മുന്തിയ പൂതികളായിന്ന്
മെലിഞ്ഞ് പോയതാ, ആലോചന തിന്ന തലയ, കോറിയ മേനിയിൽ മുറിവ് പലതാ
ചാവി തിരിച്ചിട്ട് വിട്ടതാ, പാവകളായി കറങ്ങുന്നു കണ്ണിൻ്റെ
[chorus: sa]
മുന്നി മറഞ്ഞോ, കണ്ണിൻ മുന്നിൽ നിറഞ്ഞോ നീ
it’s all about that poem
still on that loop
മിന്നി മറഞ്ഞോ, കണ്ണിൻ മുന്നിൽ നിറഞ്ഞോ നീ
missing my own life
still on the move
[verse 1: sa]
it’s all about that poem, still on that loop
missing my own life, still on the move
do we have another way to cope up with this loot?
i’m losing all the feelings one by one, i’m earning dues
it was all about the coins, now we know what’s note
swiping then we’re tapping, all the touches are important
money coming in and going, and we’re tryna go with though
laugh is what we’re tryna cut so we can think
[verse 2: efy]
തനിച്ചിരിക്കാതിരിക്കുമ്പോ ചിരിക്കാ
തനിച്ചിരുന്നാ മെല്ലെ മെല്ലെ കണ്ണും പൂട്ടാം
ചിന്തിച്ചിരിക്കാം ചോദ്യച്ചിഞ്ഞം ഉദിച്ചാൽ
ഞാനും നീയും ആര്, എന്ത്, എന്തിനെന്ന ഉത്തരങ്ങൾ തേടാം
കറങ്ങി തിരിഞ്ഞ് വന്ന്
മിന്നി മിന്നി മിന്നി നിന്ന്
പലരും എന്നെ കൊന്ന്
തിന്ന് തിന്ന് തിന്ന് പോണ്
അടച്ചതെൻ്റെ കണ്ണ്
ചതച്ചതെൻ്റെ നെഞ്ച്
ചതിച്ചവൻ്റെ ചതിക്കുമുന്നിലെൻ ചിതകൾ ചെതറി ചെന്ന്
[sa]
ഒന്ന് വന്ന ചോദ്യമാണ്, എണ്ണി രണ്ട്, മൂന്ന്, നാല്
ഇതെല്ലം അറിഞ്ഞെന്തിനാണ്, ഇതെത്ര കേട്ട് തീർന്നതാണ്
മറ്റൊരാളെ കഥ, അതെപ്പൊളും വിഭവാ
തിന്ന് തീരലില്ല, ഇറച്ചി ഇന്നത് എന്നൊന്നില്ല
[chorus: sa]
മിന്നി മറഞ്ഞോ, കണ്ണിൻ മുന്നിൽ നിറഞ്ഞോ നീ
it’s all about that poem
still on that loop
മിന്നി മറഞ്ഞോ, കണ്ണിൻ മുന്നിൽ നിറഞ്ഞോ നീ
missing my own life
still on the move
[verse 3: efy]
കുത്തല്ലെ കുത്തല്ലെ കുത്തല്ലെ കുത്തുമ്പോ വേദനിപ്പിക്കല്ലേ വെക്കല്ലേ
തട്ടണ നെഞ്ചത്ത് കേറി ജ്ജ് തപ്പല്ലേ
എൻ്റെ ഒക്കെ മോഹത്തിൽ കേറി നെരങ്ങല്ലേ
ആരാൻ്റെ തോളത്ത് ചാരി കെടക്കല്ലേ
ചാത്തൻ്റെ ജാതകം നോക്കി നീ വാഴല്ലേ
കത്തണ നെഞ്ചത്ത് വെള്ളം തളിക്കാനായ് വന്നോൻ്റെ നെഞ്ചത്ത് ഇടുത്തീ നീ വെക്കല്ലേ വെക്കല്ലേ
മനസ്സിനലിവിനാൽ പലവരേം സഹിച്ചതാ
മടിച്ചു പോയതാ മലകളും ചുമചിത
വഴിക്കു വഴുകി ഞാൻ വഴുക്കി വീണവൻ്റെ കഥയിത
വരത്തൻ വരച്ച വരയിൽ തലവര തളച്ചടിച്ചതാ
[sa]
കേക്കട്ടെ കേക്കട്ടെ സങ്കടം, പറഞ്ഞ് തീരാത്ത കഥകൾ കപടം
മനസ്സ് കറക്കം നിക്കാത്ത പമ്പരം, കണ്ടത് തെളിഞ്ഞ്
കേട്ടത് പകരം വെക്കാനാവാത്തത്, മൗനം എത്ര മലത്തി ഇട്ടാലും കൗലും
രണ്ട് വശമുണ്ട് ഒന്നിന് പോലും, നല്ല വിഷം ഉണ്ടിവിടെ, വിഷമം കാണുമ്പൊ പോലും
[chorus: sa]
മിന്നി മറഞ്ഞോ, കണ്ണിൻ മുന്നിൽ നിറഞ്ഞോ നീ
it’s all about that poem
still on that loop
മിന്നി മറഞ്ഞോ, കണ്ണിൻ മുന്നിൽ നിറഞ്ഞോ നീ
missing my own life
still on the move
മിന്നി മറഞ്ഞോ, കണ്ണിൻ മുന്നിൽ നിറഞ്ഞോ നീ
it’s all about that poem
still on that loop
മിന്നി മറഞ്ഞോ, കണ്ണിൻ മുന്നിൽ നിറഞ്ഞോ നീ
missing my own life
still on the move
Lirik lagu lainnya:
- lirik lagu jamwayne - 32 bars (plugged in)
- lirik lagu raymula (ff) - woo k party
- lirik lagu kartier (pr) - la imagen
- lirik lagu mvm - io sono satana
- lirik lagu mind over matter - for real, radio better play me right now
- lirik lagu real talk - recupero
- lirik lagu tintern abbey - tanya
- lirik lagu loski - ambidextrous
- lirik lagu corey lingo - phases
- lirik lagu g8nner - boner pill freestyle