lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu renjith ramesh - 365 day's of love, renjith ramesh album

Loading...

ഇതാ.. ജനലോരം
ഹിമ മുകിലിതളുകളൊരു മൊഴിയെഴുതു മീ
കഥാ.. ഞാൻ നിന്നിൽ ആമ്പൽ പൂവെന്നോ
ഈ.. രാവോളം
നിറ തിങ്കൾ നീയേ
ഇഴ നൂലിൽ തുന്നുമോ
അരികിലെ അലരേ
ഒരേ കിരണങ്ങളായ് ഉയരെ ഈനാം

ഹൃദയമേ  നുകരുമോ
ഇവളുടെ ഓരോ വാക്കും
വിടരുമീ  നിനവിതി ലാരോ ഞാ നാ മോ വരാം
നിലാ കണ്മുനയി ലിതാ നീയൊരാൾ
അലിഞ്ഞേതു ജലമായ്
ഋതു ശിശിരമിതാ വഴി നിറയുകയായ്
വിരൽനീ തരൂ തഴുകാം
കനവൊരായിരം പൊഴിയുകയായോ
അതിലൊരാളിവൾ മധുവായ്
അറിയുമിന്നു ഞാൻ പലവുരു മിണ്ടും
നിമിഷം പ്രണയം മെല്ലെ.. ഇതാ


Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...