lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu rakz radiant - vibes 22

Loading...

[intro]
arcado on the beat, wow

[verse 1]
ജനനം, ഫെബ്രുവരി 4
തൊണ്ണൂറ്റേഴാം ആണ്ട്
റാക്സിന്നിതിഹാസം പിറന്നാൾ
ഇത് എന്റെ yearly rewind, yeah

rakz on the mic, yeah
20 ആം ആണ്ട്
21 ആം നൂറ്റാണ്ട്
22 ഇനെ പറ്റിയുള്ള പാട്ട്
23 തികഞ്ഞെനിക്കിന്ന്
24 മണിക്കൂറും hustle

കഴിഞ്ഞ കൊല്ലം ഒരു നീണ്ട കഥ
വീഴ്ചയിൽ നിന്നുയർന്ന വരുന്ന വരവാ
നേട്ടങ്ങൾ, നഷ്ടങ്ങൾ, അവസാനം tally
hip~hop കൊണ്ട്‌ കേറി, rise of മലയാളി
it’s all about the കല, man, yeah, കാലം മാറി
hip hop പടർന്നു like a പകർച്ചവ്യാധി
തഴഞ്ഞു കളഞ്ഞവരുടെ മനസ്സിലാധി
negativity വേണ്ട, good vibes only, yeah

[interlude: rakz radiant]
നമ്മുടെ മനസ്സിന് സമാധാനം വേണം ബ്രോ
ചെയ്യുന്ന കാര്യത്തിനോട് ആത്മാർത്ഥത, ഉള്ളിൽ നന്മ… ഇതൊക്കെ ഉണ്ടെങ്കിലേ ഒരു ഒരു ദിതൊള്ളു, ഏത് vibe’ay
yeah

[hook]
chill ആണേ, chill mind ആണേ, ayy
vibe ആണേ, set vibe ആണേ
chill ആണേ, chill mind ആണേ, ayy
vibe ആണേ, set vibe ആണേ, i said
chill ആണേ, chill mind ആണേ, ayy
vibe ആണേ, set vibe ആണേ, i said
chill ആണേ, chill mind ആണേ, say
vibes 22
[verse 2]
കത്തി പടർന്നൊരു നാളം
അതുണ്ടാക്കിയ ഓളം
ആഗ്നേയമീ കലയുടെ പരിണാമം
തെരുവിന്റെ കലയാ
പച്ചയായ ഭാഷ
പറഞ്ഞു കൊണ്ടിരിക്കും
അടയ്ക്കില്ല വായ
തീയില്ലാതെ പുകയുണ്ടാകില്ല
തീ വന്നത് തെരുവോരത്ത് നിന്നാ
തീ തുപ്പി പറയാം, നീതിക്ക് പാടാം
hip~hop സമാധാനത്തിന്റെ പാതയാ

പോയത് പോട്ടെ ayy, ayy
വരാനുള്ളത് പൊന്നോട്ടെ, ayy, ayy
pessimistic ആയ ഒരുത്തനും വേണ്ട
ഒരുത്തിയും വേണ്ട, ഒരു പൊടി പോലും വേണ്ട
ഇവിടുള്ളതെല്ലാം നിനക്കുള്ളതല്ലേ
നിന്നെ കൊണ്ട് സാധിക്കാത്ത ഒന്നുമില്ല ഇവിടെ
positive vibe മുറുകെ പിടിച്ചോണേ
full on, full power, let’s go!

[hook]
chill ആണേ, chill mind ആണേ, ayy
vibe ആണേ, set vibe ആണേ
chill ആണേ, chill mind ആണേ, ayy
vibe ആണേ, set vibe ആണേ, i said
chill ആണേ, chill mind ആണേ, ayy
vibe ആണേ, set vibe ആണേ, i said
chill ആണേ, chill mind ആണേ, say
vibes 22 on thе roll
[hook 2]
chill ആണേ, chill mind ആണേ, ayy
chill ആണേ, chill mind ആണേ, ayy
chill ആണേ, chill mind ആണേ
vibe ആണേ, set vibe ആണേ, i said
chill ആണേ, chill mind ആണേ

[outro]
wow


Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...