lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu parimal shais - saadhanam kayyil undo?

Loading...

[intro]
എല്ലാവരും ഒന്ന് ശ്രദ്ധിക്കുക
നടത്തുന്ന പ്രത്ത്യേക announcement ആണ്
സാധനം…

[chorus]
സാധനം കയ്യിലുണ്ടോ? ഇല്ലേൽ നമ്മ പേടകം വന്നിട്ടുണ്ടേ, ഏയ്
സാധനം കയ്യിലുണ്ടോ? ഇല്ലേൽ നമ്മ പേടകം വന്നിട്ടുണ്ടേ
സാധനം കയ്യിലുണ്ടോ? ഇല്ലേൽ നമ്മ പേടകം വന്നിട്ടുണ്ടേ, ഏയ്
സാധനം കയ്യിലുണ്ടോ? ഇല്ലേൽ നമ്മ പേടകം വന്നിട്ടുണ്ടേ

[verse]
ഏയ്, തലത്തിന്നും പലതരം ഓടികളും
മൊണ്ണകൾക്ക് വീശാൻ ഒരുപാട് കൊടികളും
കൊടിയിടയിൽ കഥനമെണ്ണി കുത്തി കുറിച്ച്
ഞാനിയുലകത്തിൽ പമ്പരം മാതിരി ഇരുട്ടി തിരിഞ്ഞ്
വഴിയൊന്നു വെട്ടിത്തെളിച്ചങ്ങു കിതച്ചു
ചുരുട്ടി വലിച്ചു കേറ്റി ആകെമൊത്തം മെലിഞ്ഞ്, ഞെരിഞ്ഞ്
ഉള്ളിലുള്ളതൊക്കെ പുറത്തോട്ട് എറിഞ്ഞ്
ചങ്കിൽ ഒരെണ്ണം മെരിഞ്ഞ് തെറിച്ചു പെരുത്ത് happy
എന്റെ കൂടെ കുടിക്കാസ് വിട്ട കട്ടൻ കാപ്പി
വെള്ളക്കാരനല്ല പക്ഷെ business ആണ് കടത്ത്
നാട്ടുകാര് മണത്ത് ഇപ്പൊ നമ്മ clients ഒക്കെ പലത്, ഏത്?
ഈ നാട്ടിലിന്റെ വേര്, couper എന്ന പേര്
കട്ടക്കേറി നിന്ന് മൈക്കിൽ വിളിച്ചു കൂവും നേര്
കൊറെ കൊല്ലമായി കിളച്ച എന്റെ കാലിൽ മൊത്തം ചേറ്
ഇനി നീയൊക്കെ അങ്ങ് പേറ്

സാധനം കയ്യിലുണ്ട്, സാധനം കയ്യിലുണ്ട്
സാധനം കയ്യിലുണ്ട് ~ നിങ്ങളോടല്ല സായിപ്പേ, ഇത് ഞങ്ങളുടെ cid കോടാ
ഹേയ്, സാധനം

[chorus]
സാധനം കയ്യിലുണ്ടോ? ഇല്ലേൽ നമ്മ പേടകം വന്നിട്ടുണ്ടേ, ഏയ്
സാധനം കയ്യിലുണ്ടോ? ഇല്ലേൽ നമ്മ പേടകം വന്നിട്ടുണ്ടേ

Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...