lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu k. j. yesudas - chik chik

Loading...

ഒരു ചിക് ചിക് ചിക് ചിറകിൽ
മഴവില്ലു വിരിക്കും മനസ്സേ ശുക്രിയാ ശുക്രിയാ
ഹെയ് കുക്ക് കുക്ക് കുക്ക് കുറുകി

കുഴൽ ഊതിപ്പാടും കുയിലേ
ശുക്രിയാ ശുക്രിയാ (2)
നിൻ പാട്ടിനു കൂട്ടിനു പോരാം
കുളിർമുത്തുകൾ വാരിവിതയ്ക്കാം
ഈ നീലനിലാവിനു നേരാം ശുക്രിയാ ശുക്രിയാ (ഒരു ചിക്…)

ഓ… ഓ… ഓ…
ഓ,…ഓ… ഓ…
ആക്ച്വലി ബോറാകുമ്പോൾ മേഡേൺ ലൈഫേ ശുക്രിയാ
റ്റോട്ടലി ഫൂളാകുമ്പോൾ ക്യാമ്പസ് ലവേ ബൈ ബൈ ശുക്രിയാ
ശുക്രിയാ ഹോയ് ശുക്രിയാ ശുക്രിയാ (2)
എക്സാമായാൽ സർക്കാരിൻ ലോഡ് ഷെഡിങ്ങിനു ശുക്രിയാ
കൈ കാട്ടുമ്പോൾ കാണാത്ത ബസ് ഡ്രൈവർക്കും ശുക്രിയാ
വേനൽ വന്നാൽ വെയിൽ കായും വാട്ടർടാപ്പിനു ശുക്രിയാ
ചാനൽ തോറും നിശ മാറും വിഡ്ഡിപ്പെട്ടിക്കു ശുക്രിയാ
ശുക്രിയാ… (ഒരു ചിക്…)

ഹ ഹഹാ ഹൊയ് ഹൊയ്…

കാതലൻ നേരിൽ വന്നാൽ കേണൽ സാറേ ശുക്രിയാ
ക്യാ കരൂ മംഗൾ ഹോഗാ മേരീ ബഹനാ ബൈ ബൈ ശുക്രിയാ
ശുക്രിയാ ഹോയ് ശുക്രിയാ ശുക്രിയാ (2)
ഓസിൽ ഡെയ്ലി സ്കോച്ച് ആകും സണ്ണിച്ചായനു ശുക്രിയാ
വീശിപ്പോയാൽ ഫ്ലാറ്റാകും ജോബച്ചായനു ശുക്രിയാ
മായാമമ്മി ദീപാന്റി ബഫെറ്റ് റ്റൈമിൽ ശുക്രിയാ
തിന്നാൻ വയ്യ എൻ ഭയ്യാ ഡയബറ്റികായ് ശുക്രിയാ (ഒരു… ചിക്…)


Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...