
lirik lagu justin varghese & vinayak sasikumar - heart attack
[intro]
dance
[instrumental break]
[verse 1]
അക്കുതിക്കുതാന, അസ്ഥിക്കുള്ളിൽ നീയാ
ഇഷ്ടം കൂടാൻ വാ, വാ, cutie penne
രക്ത കുഴലാകെ, പ്രേമക്കൊഴുപ്പിട്ടോ
ഞെട്ടിപ്പൊട്ടി കേറും കുപ്പി ചില്ലെ
[pre~chorus]
നിൻ പുഞ്ചിരി എന്തോ മാതിരി
shock എറ്റ പോൽ എൻ്റെ thought അടി
[chorus]
atta~ta~ta~ta~ta~ta heart attack
heart attack
heart attack
[instrumental break]
[verse 2]
അ~ആ, ഇ~ഈ, ഉ~ഊ, അമ്പത്തൊന്നും പോരാ
നിന്നെ പറ്റി പാടാൻ, ആംബൽ മൊട്ടെ
inky, pinky, ponky, അന്തിക്കള്ളും തോപ്പും
ചന്ദം നിനക്കുണ്ടോ, അന്തം വിട്ടെ
[pre~chorus]
എൻ family നിന്റേതാണിനി
welcome to my ‘നാടൻ fantasy’
[chorus]
atta~ta~ta~ta~ta~ta heart attack
heart attack
heart attack
[verse 3]
അക്കുതിക്കുതാന, അസ്ഥിക്കുള്ളിൽ നീയാ
ഇഷ്ടം കൂടാൻ വാ, വാ, cutie penne
രക്ത കുഴലാകെ, പ്രേമക്കൊഴുപ്പിട്ടോ
ഞെട്ടിപ്പൊട്ടി കേറും കുപ്പി ചില്ലെ
[pre~chorus]
നിൻ പുഞ്ചിരി എന്തോ മാതിരി
shock എറ്റ പോൽ എന്റെ thought അടി
[chorus]
atta~ta~ta~ta~ta~ta heart attack
heart attack
heart attack
Lirik lagu lainnya:
- lirik lagu bobby sherman - sweet touch of life
- lirik lagu benyatchou - lobster
- lirik lagu twell`hell - wound
- lirik lagu idren - come una sfida
- lirik lagu manic euphoria - saving nothing
- lirik lagu mandychrist - blades
- lirik lagu luxus (label) - fraieru'
- lirik lagu deathxfzetsu - no bitches?
- lirik lagu lotte lenya - das lied von der harten nuß
- lirik lagu vkie - longplay