lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu efy music - theraapaara

Loading...

[intro: efy]
തേരാപാരാ നടന്നപോൾ തെരഞ്ഞതാ
പ്രതീക്ഷകൾ പോയപ്പോൾ വീണതാ

[verse 1: efy]
ഞാൻ തനിയെ നിന്നതാ
വിജയം അകലെ തെളിഞ്ഞതാ
പഠിച്ചതെല്ലാമേ ജീവിതാ
എന്നാലും തോറ്റുപോയതാ

അതൊടുകൂടി ഞാനോ തളർന്നുപോയതാ
തളരുന്നേ എൻ്റെ മനസ്സിൽ കല്ലിതാ
കനവേറിയതോട് കൂടി വന്നതാ
ഈ വാശിക്ക് നാശം നല്ലതാ

ആരുമായതാ
ആരുമാവാതിരുന്നതെന്നയാ
ഞാനെന്നെ തേടിപോയതാ
തീരാത്തൊരു യാത്ര തന്നിതാ

തുറക്കാനിവിടില്ല വാതിലുകൾ
എങ്ങും കാണുന്ന മതിലുകൾ
ഇരയുന്നീ ഇരുട്ടിൽ ജാലകങ്ങൾ
തടയുന്നതാരുടെ നിഴലുകൾ

[hook: efy]
തേരാപാരാ നടന്നപോൾ തെരഞ്ഞതാ
തേരാപാരാ നടന്നപോൾ തെരഞ്ഞതാ
പ്രതീക്ഷകൾ പോയപ്പോൾ വീണതാ
[bridge: efy & cjj]
കാലമേ കാലമേ കാലമേ നിന്നെ തേടവേ
കാലമേ കാലമേ കാലമേ എൻ്റെ കാലമേ
കാലമേ കാലമേ കാലമേ നിന്നെ തേടവേ
കാലമേ കാലമേ കാലമേ എൻ്റെ കാലമേ

[verse 2: cjj]
കാലം പോയ പോക്കിൽ പോയതോ
ആറ്റുനോറ്റ സ്നേഹം പൊഴിഞ്ഞുവോ
കണ്ട് നിന്ന കൂട്ടിപിടിച്ച് പ്രാക്കും
ആകെ മൊത്തം നാശം [ആവി പുകയിലോ]

ഉള്ളിലെന്നെ പാതിമരിച്ചതാ
ഞാനോ മൊത്തമാകെ നശിച്ചതാ
എന്നപോയി നാശം പിടിച്ചവനെ
പാട്ട് കേട്ട് നിങ്ങൾ വിലയിട്ടിരുത്തണ്ട

വന്നവൻ്റെ, കണ്ടവൻ്റെ വാക്ക് കേട്ട് വന്ന മുട്ടനാക്കും
വേണ്ടാ അധികം മാന്യം കളിച്ചാ ബാക്കി മുത്ത്വലാക്കും
[] നിന്നെ കാക്കും
മാർഗ്ഗമുണ്ട് അന്നും ഇന്നും എന്നും എൻ്റെ വാക്കും

[hook: efy]
തേരാപാരാ നടന്നപോൾ തെരഞ്ഞതാ
പ്രതീക്ഷകൾ പോയപ്പോൾ വീണതാ


Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...