lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu efy music - paapangal

Loading...

[hook]
പാപങ്ങൾ പാപങ്ങൾ പാപങ്ങൾ
പാപങ്ങൾ പാപങ്ങൾ പാപങ്ങൾ
പാപങ്ങൾ പാപങ്ങൾ പാപങ്ങൾ
പാപങ്ങൾ പാപങ്ങൾ പാപങ്ങൾ

[verse 1]
നിനക്ക് വേണ്ടതെല്ലാം എടുക്ക്
എടുത്തു കഴിഞ്ഞാൽ നീ കൊടുക്ക്
കഴിഞ്ഞ കാലമത് മറക്ക്
മയക്കമുണ്ടേൽ ഒന്ന് വിറക്ക്

പാപങ്ങൾ കൂട്ടി വെച്ച കണക്ക്
എഴുതി വരച്ചത് മലക്ക്
പടച്ചതമ്പുരാനെ പൊറുക്ക്
എന്നെ ജീവിച്ചു പോകാനാ ഞാൻ മടുത്ത്

ഈ കാലഘട്ടത്തിൽ ജീവിച്ചു നരകിച്ചോനാ
നരകം നരങ്ങികളിച്ച് പാത നിലച്ചോനാ
ചെയ്ത് കൂട്ടിയ തിന്മ തരംതാന്ന് കളിച്ചോനാ
കരിഞ്ഞ [] തേടി ഞാൻ പോവാ

[hook]
പാപങ്ങൾ പാപങ്ങൾ പാപങ്ങൾ
പാപങ്ങൾ പാപങ്ങൾ പാപങ്ങൾ
പാപങ്ങൾ പാപങ്ങൾ പാപങ്ങൾ
പാപങ്ങൾ പാപങ്ങൾ പാപങ്ങൾ
പാപങ്ങൾ പാപങ്ങൾ പാപങ്ങൾ
പാപങ്ങൾ പാപങ്ങൾ പാപങ്ങൾ
പാപങ്ങൾ പാപങ്ങൾ പാപങ്ങൾ
പാപങ്ങൾ പാപങ്ങൾ പാപങ്ങൾ

[verse 2]
മിന്നുന്നതെന്തും പൊന്നുപോലെ കൊണ്ടുനടന്ന്
മിന്നല് പോലെ മിന്നി തന്നെ പൊന്നു മറഞ്ഞ്
മറഞ്ഞ പൊന്നുപോയ കാലം മൊത്തം മറന്ന്
മണ്ടനെ പോലെ പാപം ചെയ്ത് പാപി പറന്ന്
തനിച്ചു തന്നെ നീറി പോണ നെഞ്ചിൽ കരഞ്ഞ്
തോന്നിച്ചിടാത്ത വിധം ചിരിച്ചു ഞാൻ നടന്ന്
അനുഭവിച്ച് ഭാവം മൊത്തം അഭിനയിച്ച്
ആരോരുമില്ലാത്തൊരു ലോകത്തിൽ ഞാൻ അലഞ്ഞ്

നോവിച്ച മുറി മൊത്തം പഴുത്ത്
അറുത്തതാണെലെൻ്റെ കഴുത്ത്
വാശിക്കു മുന്നിൽ വന്ന കഴപ്പിൻ്റെ പുറത്ത്
ചെയ്തുകൂട്ടിവെച്ചതെൻ ദുഷിപ്പിച്ച മനസ്സ്
ആ മനസ്സിലലിഞ്ഞ കൊലുസ് തന്നവൾ എവിടെ
ഞാൻ തെരഞ്ഞ് തെരഞ്ഞ് തിരച്ചിലിൽ തല തിരിഞ്ഞ്
ഞാൻ നശിച്ച് നശിച്ചെങ്കി ഞാൻ എന്നെ തന്നെ മറന്ന്
നീ നിന്നെ തന്നെ മറന്ന് ദൈവം ശപിച്ച് മറഞ്ഞ്

[hook]
പാപങ്ങൾ പാപങ്ങൾ പാപങ്ങൾ
പാപങ്ങൾ പാപങ്ങൾ പാപങ്ങൾ
പാപങ്ങൾ പാപങ്ങൾ പാപങ്ങൾ
പാപങ്ങൾ പാപങ്ങൾ പാപങ്ങൾ


Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...