lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu efy music - kinaav

Loading...

[laika jamal]
കിനാവാലെ നീ ഒരേ നേരമായ്
നിലാവാലെ നീ ഒരേ ദൂരമായ്

[verse 1: efy]
ചുറ്റിലും നോക്കി എന്ത് ഇരുട്ട്
ഇരുട്ട് പിടിച്ച മുറി തന്നെയാണി മനസ്സ്
അവിടെ കിടന്നു മരവിച്ചു നശിച്ചു
ഉദിച്ചതില്ല ഒരു ഉഷസ്സ്
തീരുന്നില്ലെൻ്റെ വിശപ്പ്

സ്വന്തം വീട് വിട്ടു ഞാൻ അലഞ്ഞു
സ്വന്തക്കാരും ബന്ധുക്കാരും ഇല്ല എൻ്റെ വഴിക്ക്
പലരും പറഞ്ഞു ഇവൻ ലഹരിക്ക് അടിമയെന്ന്
തനിച്ചു നടന്ന എൻ്റെ മനസ്സ് വരമ്പി വഴുതി വീണു

[laika jamal]
വഴുതി പോവരുതേ വഴിത്തണലിൽ
ഉറങ്ങി പോവരുതേ ഉണർച്ചകളിൽ
കിനാവാലെ നീ ഒരേ നേരമായ്

[verse 2: efy]
കൂട്ടു കൂടുവാനിനില്ല
കൂട്ടിടുന്ന തിന്മയെല്ലാം ചെയ്തിലാകമാനം
ചെയ്തുപോയ ചാത്തൻ സേവയെല്ലാം
ഓർത്തിടാനുമാകുന്നില്ല
ഓർക്കിടന്ന പൂവുപോലെ വന്നവൾ തരുന്ന ഗന്ധം
മത്ത് പിടിച്ചതെന്‍റെ നെഞ്ചം
വാശി കൂട്ടി വെച്ചതെന്തു
നാശമായി പോയതെന്തു
തിരിച്ചു പിടിക്കാൻ എവിടെ കെഞ്ചു
തകർന്നു പോയതെൻ്റെ നെഞ്ചം
എന്‍റെ ഉള്ളിൽ വന്നു തൂങ്ങി നിന്ന കുറ്റബോധമെല്ലാം
കുറ്റിയിടുന്ന വാതിലടച്ചു കുറ്റിയിട്ടൊളിച്ചതെല്ലാം
വറ്റിപ്പോയ വെള്ളം വിറ്റഴിച്ചതല്ല കട്ടതല്ലേ
കാറ്റടിച്ചു വന്ന തിരകളേന്തി നിന്നു പോയതല്ലേ
സാമ്പത്ത്യങ്ങൾ ലക്ഷ്യമാക്കി വന്ന കൂട്ടിലെന്നെ പെടുത്തിടല്ലേ
ബന്ധങ്ങൾ മൂല്യം കൂട്ടി വെച്ച [പഴഞ്ചൊലല്ലേ]

സഹിച്ചിടുന്ന വേദനക്ക് മുന്നിൽ കരഞ്ഞു പോയതല്ലേ
വേദനക്ക് വേദമോതി എന്ന പടച്ചോൻ പറഞ്ഞതില്ലേ
നിനക്ക് താങ്ങുവാൻ കഴിഞ്ഞ വേദന തരുന്നതെന്‍റെ സ്നേഹമാ
പരീക്ഷണക്ക് മുന്നിൽ മാത്രം ഇവിടെ ജനിച്ചു വീണത

കൊഴിഞ്ഞു വീണിടല്ലേ!

[laika jamal]
വഴുതി പോവരുതേ വഴിത്തണലിൽ
ഉറങ്ങി പോവരുതേ ഉണർച്ചകളിൽ


Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...