lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu dr. blesson memana - puthrane chumbikkam

Loading...

പുത്രനെ ചുംബിക്കാം.
പുത്രനെ ചുംബിക്കാം.
പുത്രനെ ചുംബിക്കാം.

പുത്രനെ ചുംബിക്കാം.

ആരാധനയിൻ ഈ നൽനേരം
എൻ ഹൃദയത്തിൽ നിറയുന്നു ശുഭവചനം
എൻ കീർത്തനമെൻ പ്രിയ യേശുവിനു
എൻ അദരഫലങ്ങളും രാജാവിന്
എനിക്കുള്ളതെലാം ഞാൻ മറന്നീടുന്നു
എൻ സൗന്ദര്യം എൻ നാഥൻ ദർശിക്കട്ടെ
തൻ സ്നേഹവാൽസ്യങ്ങൾ അണിഞ്ഞു തന്റെ
പ്രിയവലഭാഗമണഞ്ഞു പ്രശോഭിക്കട്ടെ

പുത്രനെ ചുംബിക്കാം.
പുത്രനെ ചുംബിക്കാം.
പുത്രനെ ചുംബിക്കാം.
പുത്രനെ ചുംബിക്കാം.

ആരാധനയിൻ ഈ നൽനേരം
യേശുവേ സ്നേഹിക്കാം
യേശുവേ സ്നേഹിക്കാം.

എന്നെ നയിക്ക നിൻ പിന്നാലെ
എന്നെ മറക്ക സ്നേഹകൊടികീഴിൽ
എന്റെ രാത്രിയിലും ഞാൻ പാടിടട്ടെ
ഈ സ്നേഹബന്ധം ലോകം അറിഞ്ഞീടട്ടെ
ഞാൻ നേരിൽ ദർശിച്ചിട്ടില്ലെങ്കിലും
വേറെയാരേക്കാളും നിന്നെ പ്രിയമാണ്
വീട്ടിലെത്തി നിൻ മാർവിൽ ചേരുംവരെ
വഴിയിൽ പട്ടുപോകാതെ നിറുത്തിടണെ

പുത്രനെ ചുംബിക്കാം.
പുത്രനെ ചുംബിക്കാം.
പുത്രനെ ചുംബിക്കാം.
പുത്രനെ ചുംബിക്കാം.

ആരാധനയിൻ ഈ നൽനേരം
യേശുവേ സ്നേഹിക്കാം
യേശുവേ സ്നേഹിക്കാം.

ആ ഉയർപ്പിന്റെ പുലരിയിൽ ഞാൻ ഉണരും
തിരുമുഖകാന്തിയിൽ എന്റെ കൺകുളിരും
നിൻ പുഞ്ചിരിയിൽ എൻ മനംനിറയും
വെക്കമോടിവന്നു അങേ ആശ്ലേഷിക്കും
എന്നെ ഓമനപേർചൊല്ലി വിളിച്ചീടുമ്പോൾ
എന്റെ ഖേദമെല്ലാം അങ്ങു ദൂരെമറയും
അന്ധപുരത്തിലെ രാജകുമാരിയെപ്പോൾ
ശോഭ പരിപൂർണയായി നിന്റെ സ്വന്തമാകും

പുത്രനെ ചുംബിക്കാം.
പുത്രനെ ചുംബിക്കാം.
യേശുവേ സ്നേഹിക്കാം.
യേശുവേ സ്നേഹിക്കാം.
കുഞ്ഞാടെ ആരാധിക്കാം.
കുഞ്ഞാടെ ആരാധിക്കാം.
പുത്രനെ ചുംബിക്കാം.
പുത്രനെ ചുംബിക്കാം.

ആരാധനയിൻ ഈ നൽനേരം…
… … …
news you might be interested in


Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...