lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu derby tomhills, kavya s chandra & javad ali - poyidum kaalame

Loading...

പോയിടും കാലമേ
രാവിതൾ ചായവേ
കുഞ്ഞുവേരോർമകൾ
പെയ്തൊഴിഞ്ഞതോ

നിൻ രാചിരികളും
പൂവ് പോൽ പൂത്തതോ
ദൂരെയേറെ നീളുമീ വരും
തീരങ്ങൾ പോലെ നീങ്ങിടാം

നീളെയാശകൾ തകർന്നചില്ല് പോലെ
പോയകന്നിടാം സ്വപ്നസഞ്ചാരിയായിടാം

ആരാരും കാണാതെ
ചിരിയാലെ നീയെന്റെ
കനവിന്റെ നിറമായി
ചൂടീലയോ

തിരിയായ മനസാകെ തീരാതെ പോകാതെ
നീറുന്ന നോവാലെ ചേർന്നീലയോ
ദൂരേക്ക് മായാതെ നാം
പ്രേമലേഖങ്ങളായീലയോ

പോയിടും കാലമേ
രാവിതൾ ചായവേ
കുഞ്ഞുവേരോർമകൾ
പെയ്തൊഴിഞ്ഞതോ
നിൻ രാചിരികളും
പൂവ് പോൽ പൂത്തതോ
ദൂരെയേറെ നീളുമീ വരും
തീരങ്ങൾ പോലെ നീങ്ങിടാം

നീളെയാശകൾ തകർന്നചില്ല് പോലെ
പോയകന്നിടാം സ്വപ്നസഞ്ചാരിയായിടാം

പോയിടും കാലമേ…

ചേരാതെ നാം
ദൂരെങ്ങോ ചോരുന്നുവോ
നോവേറും ദൂരങ്ങളിൽ
മെല്ലെ നീ മായുന്നുവോ


Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...