lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu dabzee - manushyan

Loading...

(dabzee)
ഇക്കളി തീക്കളി ആണെന്നത് കറുപ്പിനുമറിയാം വെളുപ്പിനുമറിയാം
വലതിന്റെ വരവറിയാൻ എന്തിന് വേടക്കിൽ നോക്കിന് തെക്കിൽ നോക്കിന്
തീക്കളി പാളിയതാണെന്നത് തൊപ്പിക്കുമറിയാം നൂലിനുമറിയാം
എട്ടിന്റെ പണിയെടുക്കാൻ എന്തിന് മോന്തിയെ കാക്കിന് നേരിനെ നോക്കിനു
വിത്തിന്റെ വളമേറിയൻ
എന്തിനു നിറത്തെ നോക്കിന് കുലത്തെ നോക്കിന്
ഇത്തിരി അടുത്തിരിക്കാൻ എന്തിന് ജാതിയെ നോക്കിന് പേരിനെ കാക്കിന്
തെറ്റിന്റെ നിലമറിയാൻ എന്തിന് നാക്കിന് നീട്ടാണ് പേരിനെ കാട്ടിണ
ഇത്തിരി പോന്നവരായി നിങ്ങൾ ഭൂമിയിൽ വാഴണ നേരിനെ കൊല്ലണ

നല്ലൊരു കാലം ഇതല്ല കാലം
മണ്ണിനു വേണ്ടിയതല്ലീ കാലം
ചിന്തയിലാണ്ടു കഴിഞ്ഞ കാലം
ഇനിയുമുണ്ടോ നല്ലൊരു കാലം (2x)

(sa)
when i pulled up outside the dead house
ought to powder the power, what a plan, are they playing?
caterpillars on my shoulder, would like to pretend like em b~tterflies, not now, now they waiting
bet a bullet full of love is so better than a wish to live again, ima distribute ammo
when i’m flexing the water bullet, text it on your b~tt, ima kiss whenever
wanna ditch marijuana, that ain’t never gonna happen i’m smoke when i wanna
carbon lеather on my wallet with a clipper, woodеn handle, would have handled if he do whatever development out of
but he never
did any level of elementary, whatever
ima take an ak~47 imma make the taka taka sound from it, check the bullet count for me
ima do it when i levitate and i never fade and never will i ever let you take a f~cking pound from me
if you cant take risk, pull up on the side, il break your rib with a brick, ground all reddish
it’s not b~tterflies you would fight, ima write with your blood, call god for guidance
let me tell you what i really wanna be when i believe in me
would i be leaving the enemies? ill pin a melody
full of innovation now i’m honey with the venom in
triple the 9, i miss juice. wanna cuddle him
when i really would set up a little bitter for the motherf~cker who would really fu%k a little girl
sure sugar daddy, double dirk dump, w ~ elcome to my show, im a big dumb
i’m a di~k when i talk
when i rap i spit wisdom
when i rap i spit wisdom, when i spit wisdom

(dabzee)
ഇരുവടി മുളവടിയായി നിങ്ങൾ
തെരുവിൽ നിക്കണ മറവിൽ നിക്കണ
അടിത്തട പദവിനു തല തല്ലി പൊളിക്കണ ചെകുടത്തിട്ടടിക്കണ
മതത്തിന്റെ കഥ പറയാൻ എന്തിന് നിരക്കണ നിലത്തിന്റെ
അടിവേറിട്ട ഇളക്കിന് മടികുത്തിന്റ അളവിന് പടക്കളം ഒരുക്കണ്
പട നിലമുരളിണ പലവനും ഉരുളന്
തലവര മണത്തറിയാൻ എന്തിന് വലം
വെച്ച നടക്കണ തിരു വെച്ച തെളിക്കണ
നഡിക്ടി പടരണം മനിതൻ മറക്കണ, കലിതുള്ളി നടക്കിണ
കുലംതല്ലി പറയിണ
അരികലം നിറച്ചെടുക്കാൻ എന്തിന്
പഴയിൽ നിക്കണ പെടകിൽ നിക്കണ
തലക്കനം മുറിച്ചെടുക്കാൻ നമ്മൾ തുനിഞ്ഞുകൊണ്ടിറങ്ങണ൦
നിരന്നുകൊണ്ടിറങ്ങണ൦

നല്ലൊരു കാലം ഇതല്ല കാലം
മണ്ണിനു വേണ്ടിയതല്ലീ കാലം
ചിന്തയിലാണ്ടു കഴിഞ്ഞ കാലം
ഇനിയുമുണ്ടോ നല്ലൊരു കാലം (2x)


Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...