lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu anoop samuel - santhoshamode

Loading...

[intro]
സന്തോഷമോടെ യാത്ര ചേയ്തിടാം
വിശ്വാസ കപ്പലിന്മേൽ
സന്തോഷമോടെ യാത്ര ചേയ്തിടാം
വിശ്വാസ കപ്പലിന്മേൽ
ആഘൂലങ്ങൾ ഏറിയാലും
നോക്കുക കർത്തനേ നീ
ആഘൂലങ്ങൾ ഏറിയാലും
നോക്കുക കർത്തനേ നാം

[refrain]
സന്തോഷമോടെ യാത്ര ചേയ്തിടാം
വിശ്വാസ കപ്പലിന്മേൽ

[verse 1]
കുഴിയിലിൻ താഴ്വരയിൽ
നാം സഞ്ചാരിച്ചിടുകളും
കുഴിയിലിൻ താഴ്വരയിൽ
നാം സഞ്ചാരിച്ചിടുകളും
വാക്കുകൾ മാറാത്ത നല്ലിടയൻ
നമ്മെ കാത്തിടുമേ
വാക്കുകൾ മാറാത്ത നല്ലിടയൻ
നമ്മെ കാത്തിടുമേ

[refrain]
സന്തോഷമോടെ യാത്ര ചേയ്തിടാം
വിശ്വാസ കപ്പലിന്മേൽ
[verse 2] 2:00
നിന്ദ പാരിഹാസ മേഴുകിലും
അചഞ്ചല ആയിരിക്കാം
കർത്താവിൽ നാം ആർപ്പിക്കുക
സർവ്വ സ്വവും

[refrain]
സന്തോഷമോടെ യാത്ര ചേയ്തിടാം
വിശ്വാസ കപ്പലിന്മേൽ

[verse 3]
മാറാത്ത വല്ലഭൻ കരുതിടമേ
നമുക്കായ് വേണ്ടതില്ല
മാറാത്ത വല്ലഭൻ കരുതിടമേ
നമുക്കായ് വേണ്ടതില്ല
ആ മഹ സ്നേഹം കണ്ടിച്ചിടാം
ഇഹത്തിൽ സാധ്യമല്ല
ആ മഹ സ്നേഹം കണ്ടിച്ചിടാം
ഇഹത്തിൽ സാധ്യമല്ല

[refrain] 2x
സന്തോഷമോടെ യാത്ര ചേയ്തിടാം
വിശ്വാസ കപ്പലിന്മേൽ

[outro]
ആഘൂലങ്ങൾ ഏറിയാലും
നോക്കുക കർത്തനേ നീ
ആഘൂലങ്ങൾ ഏറിയാലും
നോക്കുക കർത്തനേ നാം
[refrain] 2x
സന്തോഷമോടെ യാത്ര ചേയ്തിടാം
വിശ്വാസ കപ്പലിന്മേൽ


Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...