lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu anoop samuel - enneshu

Loading...

[chorus] 2x
എന്നേശൂ, എന്നഭയം
ഈ ലോകയാത്രയതിൽ
താങ്ങി നടത്തിടും, കണുനീർ തുടയ്ക്കും
എൻ്റെ യേശു നാഥൻ

[verse 1]
ഊത്തവരാലും [?]
യേശു കൂടെയുണ്ട്
അവനെ സങ്കേതമേ

[chorus]
എന്നേശൂ, എന്നഭയം
ഈ ലോകയാത്രയതിൽ
താങ്ങി നടത്തിടും, കണുനീർ തുടയ്ക്കും
എൻ്റെ യേശു നാഥൻ

[verse 2]
നിൻ മറവിൽ വസിക്കുന്നതിനാൽ
തെല്ലും ഭയപെടില്ല
നീ എൻ ജീവൻ ബലം
[chorus]
എന്നേശൂ, എന്നഭയം
ഈ ലോകയാത്രയതിൽ
താങ്ങി നടത്തിടും, കണുനീർ തുടയ്ക്കും
എൻ്റെ യേശു നാഥൻ

[verse 3]
ഈ ലോക കഷ്ടങ്ങൾ എന്നേക്കും തീരാറായ്
യേശുനാഥൻ വരാറായ്്ന
ഈ ലോക കഷ്ടങ്ങൾ എന്നേക്കും തീരാറായ്
യേശുനാഥൻ വരാറായ്
പ്രത്യാശയോടൊരുങ്ങിടാം

[chorus] 2x
എന്നേശൂ, എന്നഭയം
ഈ ലോകയാത്രയതിൽ
താങ്ങി നടത്തിടും, കണുനീർ തുടയ്ക്കും
എൻ്റെ യേശു നാഥൻ


Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...