lirik.web.id
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

lirik lagu amrit ramnath - karakaana

Loading...

[verse 1: divya vineeth]
ജീവിതഗാഥകളേ, പോരുക ഈ നിമിഷം
തേടിയ ഭാസുരമാം സ്വപ്നമിതാ ഇവിടെ
ജീവിതഗാഥകളേ, പോരുക ഈ നിമിഷം
തേടിയ ഭാസുരമാം സ്വപ്നമിതാ ഇവിടെ

[verse 2: vineeth sreenivasan]
തുടരാം ഇനി ഈ വഴി
തുടരാം ഇനി ഈ വഴി
മനസ്സിൽ വിജയഗീതം

[refrain: divya vineeth & vineeth sreenivasan]
കരകാണാ കടലല താണ്ടി
തുടരമിനി യാത്ര
മോഹ പൂങ്കുരുവികളായി
ഉയരാ മിനി ഈ മാത്ര

[refrain: divya vineeth & vineeth sreenivasan]
കരകാണാ കടലല താണ്ടി
തുടരമിനി യാത്ര
മോഹ പൂങ്കുരുവികളായി
ഉയരാ മിനി ഈ മാത്ര

[instrumental break]

[refrain: divya vineeth & vineeth sreenivasan]
കരകാണാ കടലല താണ്ടി
തുടരമിനി യാത്ര
മോഹ പൂങ്കുരുവികളായി
ഉയരാ മിനി ഈ മാത്ര
[refrain: divya vineeth & vineeth sreenivasan]
കരകാണാ കടലല താണ്ടി
തുടരമിനി യാത്ര
മോഹ പൂങ്കുരുവികളായി
ഉയരാ മിനി ഈ മാത്ര


Lirik lagu lainnya:

LIRIK YANG LAGI HITS MINGGU INI

Loading...